രാജസ്ഥാനിൽ നാല് മെഡിക്കൽ കോളജുകളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിച്ചു

0

രാജസ്ഥാനിൽ നാല് മെഡിക്കൽ കോളജുകളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുത്തത്.മഹാമാരി ലോകമെമ്പാടുമുള്ള ആരോഗ്യ മേഖലയെ ധാരാളം പാഠങ്ങൾ പഠിപ്പിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ ബൻസ്വര, സിരോഹി, ഹനുമാൻഗഡ്, ദൗസ ജില്ലകളിലാണു പുതിയ മെഡിക്കൽ കോളജുകൾ നിർമിക്കുന്നത്. 4 മെഡിക്കൽ കോളജിന്റെ ശിലാസ്ഥാപനം പ്രധാന മന്ത്രി നിർവഹിച്ചു. വീഡിയോ കോൺഫറൻസ് വഴി നടന്ന ചടങ്ങിൽ ആരോഗ്യ മേഖലയിൽ ഉണ്ടായ വളർച്ചയെ പ്രധാനമന്ത്രി പ്രശംസിച്ചു.

You might also like