TOP NEWS| സേവന പാതയിൽ കാസറഗോഡ് ജില്ലയിലെ പാസ്റ്റർമാർ

0

കാഞ്ഞങ്ങാട്: ഗാന്ധിജയന്തി ദിനത്തിൽ HMI (ഹോസ്പിറ്റൽ മിന്സിട്രീസ് ഇന്ത്യ) കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് കൊന്നക്കാട് റൂട്ടിൽ കനകപ്പള്ളി മുതൽ പരപ്പ വരെ റോഡിനിരുവശവുമുള്ള കാടുകൾ വൃത്തിയാക്കി.  വിവിധ സഭകളിൽ ഉള്ള ഇരുപതോളം പാസ്റ്റേഴ്സ് പങ്കെടുത്തു.

പാസ്റ്റർ വി.സി ജെയിംസ്, പാസ്റ്റർ ജയ്മോൻ ലൂക്കോസ്, പാസ്റ്റർ ദേവസ്യ വർക്കി എന്നിവർ നേതൃത്വം കൊടുത്തു

You might also like