TOP NEWS| ലോകമാധ്യമങ്ങളിലും ചർച്ചയായി ലഖിംപൂർ ഖേരി സംഭവം; നാണംകെട്ട് രാജ്യം

0

നാലു കർഷകരടക്കം ഒമ്പതുപേർ കൊല്ലപ്പെട്ട ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ നടന്ന സംഭവം ലോകമാധ്യമങ്ങളിലും വാർത്തയായി. ബി.ബി.സി,സി.എൻ.എൻ., ന്യൂയോർക്ക് ടൈംസ്,റോയിട്ടേഴ്‌സ്, അൽജസീറ, ദി ഗാർഡിയൻ, എൻ.എച്ച്.കെ. വേൾഡ് ജപ്പാൻ തുടങ്ങിയ ലോകമാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

You might also like