TOP NEWS| ഡേവിഡ് ജൂലിയസിനും ആർഡെം പടാപുടെയ്നും വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം
2021ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം രണ്ടു പേർക്ക്. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസിനും ആർഡെം പടാപുടെയ്നുമാണ് പുരസ്കാരം പങ്കിട്ടത്. ശരീരോഷ്മാവിനെയും സ്പർശനത്തെയും കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം.