TOP NEWS| കേന്ദ്രസഹമന്ത്രി അജയ് മിശ്രയും മകനും ഗുണ്ടകൾ; നീതി ലഭിക്കും വരെ സമരം: രാകേഷ് ടികായത്ത്

0

ലഖിംപൂർ ഖേരിയിലെ സമരം കൂടുതൽ ശക്തമാക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്. പ്രതിഷേധം ഡൽഹിയിലേക്ക് വ്യാപിപ്പിക്കുമെന്ന് അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. നീതി ലഭിക്കും വരെ സമരം തുടരും. കേന്ദ്രസഹമന്ത്രി അജയ് മിശ്രയും മകനും ഗുണ്ടകളാണെന്നും രാകേഷ് ടികായത്ത് പറഞ്ഞു. 

You might also like