കുവൈറ്റ് റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ കൺവൻഷൻ ഇന്നു മുതൽ

0

കുവൈറ്റ് :- കുവൈറ്റ് റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.റ്റി.എം.സി.സി) കൺവൻഷൻ 2021 ഒക്ടോബർ മാസം ആറാം തീയതി ബുധനാഴ്ച മുതൽ എട്ടാം തീയതി വെള്ളിയാഴ്ച്ച വരെ സൂമിലൂടെ നടത്തപ്പെടുന്നു.

സമയം:- വൈകുന്നേരം 7:00 – 8:30

പാസ്റ്റർമാരായ ബാബു ചെറിയാൻ, രാജു മേത്ര, എബി അയിരൂർ എന്നീ കർത്തൃദാസന്മാർ വചനശുശ്രൂഷ നിർവ്വഹിക്കുന്നു.

Meeting ID: 5090 1002 00

Passcode: 1

Join Zoom Meeting

https://us02web.zoom.us/j/5090100200?pwd=V0lmWFRRL0R6Tm56QTdRUHNoMWI3QT09

മാർത്തോമ്മാ , സി.എസ്.ഐ. , ഇവാഞ്ചലിക്കൽ , ബ്രദറൻ, പെന്തക്കോസ്ത് സഭകളുടെ സംയുക്ത സഹകരണത്താൽ നടത്തപ്പെടുന്ന കൺവൻഷനിൽ പ്രത്യേകം തയ്യാറാക്കപ്പെടുന്ന ഗായക സംഘം ഗാനങ്ങൾ ആലപിക്കും.

You might also like