TOP NEWS| ഒടുവിൽ സൈന്യമിറങ്ങി; യു.കെയിലെ ഇന്ധനക്ഷാമം പരിഹരിക്കാൻ

0

ബ്രക്‌സിറ്റ്, കോവിഡ് എന്നിവ മൂലം തൊഴിലാളികളില്ലാത്തതിനാൽ ബ്രിട്ടനിലെ പെട്രോൾ, പോൾട്രി, പോർക്ക്, മരുന്ന്, പാൽ എന്നിവയുടെ വിതരണം ദിവസങ്ങളായി അവതാളത്തിലാണ്. ഈ പ്രശ്‌നം പരിഹരിക്കാൻ സൈന്യത്തെ രംഗത്തിറക്കാമെന്ന് ഡിപ്പാർട്ട്മെൻറ് ഫോർ ബിസിനസ്, എനർജി, ഇൻഡസ്ട്രിയൽ സ്ട്രാറ്റജി നേരത്തെ ഉത്തരവിറക്കിയിരുന്നു.

You might also like