TOP NEWS| തായ്‌വാൻ തങ്ങളുടേത്; 150 യുദ്ധവിമാനം പറത്തി ചൈനയുടെ പ്രകോപനം

0

തായ്‌വാന്റെ വ്യോമപ്രതിരോധ മേഖലയിലൂടെ തുടർച്ചയായി നാലുദിവസം ചൈന പറത്തിയത് 150 യുദ്ധവിമാനങ്ങൾ. 34 ജെ. 16 ഫൈറ്റേഴ്സ്, ആണവായുധം വഹിക്കാൻ ശേഷിയുള്ള 12 എച്ച് ആറ് ബോംബേഴ്സ് എന്നിവയടക്കമുള്ള യുദ്ധവിമാനങ്ങളാണ് ചൈന പറത്തിത്. തായ്‌വാന്റെ കീഴിലുള്ള പ്രതാസ് ഐലൻറിന് മുകളിലൂടെയാണ് നടപടി. 

You might also like