മനോഹരകാഴ്ചകളുമായി ഇന്ത്യൻ പവലിയൻ; അഭിമാനമായി മലയാളികളുടെ സ്ഥാപനം

0

ദുബായ് എക്സ്പോയിലെ ഇന്ത്യൻ പവലിയൻറെ മനോഹാരിത അഭിനന്ദിക്കപ്പെടുമ്പോൾ മലയാളികൾക്കും അഭിമാനിക്കാം. പവലിയൻറെ ഉൾവശം രൂപകൽപ്പന ചെയ്തിരിക്കുന്നത് മലയാളികളുടെ സ്ഥാപനമാണ്. പവലിയൻസ് ആൻഡ് ഇൻഡീരിയേഴ്സ് എന്ന സ്ഥാപനമാണ് ഇന്ത്യൻ പവലിയൻറെ വൈവിധ്യം നിറഞ്ഞ ഉൾവശം ഒരുക്കിയിരിക്കുന്നത്.

എക്സ്പോയിലെ ഏറ്റവും വലിയ പവലിയനുകളിലൊന്നായ ഇന്ത്യൻ പവലിയൻ കാഴ്ചകൾ കൊണ്ടു സമ്പന്നമാണ്. ബഹിരാകാശ ഗവേഷണവും, യോഗയുമടക്കം മേഖലകളാണ് പവലിയനിൽ ഇന്ത്യ അവതരിപ്പിച്ചിരിക്കുന്നത്. ആ കാഴ്ചകൾക്ക് രൂപകൽപ്പനയൊരുക്കിയിരിക്കുന്നത്

You might also like