TOP NEWS| ലഖിംപൂർ ഖേരി: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി

0

ഉത്തർ പ്രദേശിലെ ലഖിംപൂർ ഖേരിയിൽ നാല് കർഷകരടക്കം എട്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. ഉത്തർ പ്രദേശിലെ രണ്ട് അഭിഭാഷകരാണ് സുപ്രീം കോടതി മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്.

You might also like