TOP NEWS| പ്ലസ് വണ്‍ പ്രവേശനം: സര്‍ക്കാറിനെ വിമര്‍ശിച്ചിട്ടില്ലെന്ന് കെ.കെ ശൈലജ

0

പ്ലസ് വണ്‍ പ്രവേശനത്തില്‍ സഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ ഉന്നയിച്ചത് സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചല്ലെന്ന് കെ.കെ ശൈലജ. ഒന്നിച്ചു നിന്ന് പ്രശ്‌നത്തില്‍ പരിഹാരം കാണണം. സര്‍ക്കാറും ജനപ്രതിനിധികളും ഒന്നിച്ചു നിന്ന് എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കണമെന്നും ശൈലജ പറഞ്ഞു.

You might also like