TOP NEWS| ‘വീണ്ടും സ്വാഗതം, എയര്‍ ഇന്ത്യ’; സന്തോഷം പങ്കുവെച്ച് രത്തന്‍ ടാറ്റ

0

എയര്‍ ഇന്ത്യയെ വീണ്ടും സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് രത്തന്‍ ടാറ്റ. 68 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ നിന്ന് പുറത്തുവരുന്ന തന്റെ ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്തു. ‘വീണ്ടും സ്വാഗതം, എയര്‍ ഇന്ത്യ’ എന്ന് ചിത്രത്തിന് കുറിപ്പായി അദ്ദേഹം ചേര്‍ത്തു.

You might also like