TOP NEWS| ‘താങ്കൾ ലോകത്തിന് മുഴുവൻ പ്രചോദനം’ ; നരേന്ദ്രമോദിയോട് ഡാനിഷ് പ്രധാനമന്ത്രി

0

 പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിന് മുഴുവൻ പ്രചോദനമാണെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡ്രിക്‌സൺ. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ  മെറ്റെ ഫ്രെഡ്രിക്‌സൺ പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇക്കാര്യം പറഞ്ഞത്. രാഷ്ട്രപതി ഭവനിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മെറ്റെ ഫ്രെഡ്രിക്‌സണെ സ്വീകരിച്ചു.

You might also like