TOP NEWS| റഗുലർ ബികോം + ACCA കോഴ്സ് സ്‌കോളര്‍ഷിപ്പോടെ പഠിക്കാം

0

Regular B.com + ACCA കോഴ്സ് സ്കോളർഷിപ്പോട് കൂടി തന്നെ പഠിക്കാം എന്നതാണ് എലാൻസ് ലേണിംഗ് പ്രൊവൈഡറും കെ എം എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസും ചേർന്ന് ഒരുക്കുന്ന ഈ കോഴ്സിന്റെ പ്രത്യേകത. പ്ലസ് ടു പരീക്ഷയിൽ 80 ശതമാനത്തിലധികം മാർക്ക് വാങ്ങിയ കുട്ടികൾക്ക് സ്കോളർഷിപ്പിലൂടെ നൂറ് ശതമാനം വരെ ഫീസ് ഇളവോട് കൂടി  Regular B.com + ACCA കോഴ്സ് കെഎംഎം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ പഠിക്കാനാവും. കേവലം ഒരു ഡിഗ്രി പഠനം എന്നതിനുമപ്പുറം ചാർട്ടേഡ് അക്കൗണ്ടന്റ് രംഗത്ത് ഒരു ഭാവി ഉറപ്പാക്കാൻ റഗുലർ  ബികോമിനൊപ്പം സാധിക്കും എന്നതും ഈ കോഴ്സിനെ വേറിട്ട് നിർത്തുന്നു. ഈ മേഖലയിൽ മികച്ച ഒരു കരിയർ കെട്ടിപ്പടുക്കുവാൻ  Regular B.com + ACCA കോഴ്സിലൂടെ സാധിക്കും. പ്രഗൽഭരായ അദ്ധ്യാപകരുടെ പരിശീലനം, മികച്ച ക്ലാസുകൾ, എന്നിവയിലൂടെ regular B.comനൊപ്പം മൂന്നു വർഷത്തിനുള്ളിൽ ACCA കൂടി നേടാൻ വിദ്യാർത്ഥികൾക്ക് സാധിക്കുന്ന തരത്തിലാണ് സിലബസ്. വിദേശത്തും സ്വദേശത്തും ഒരുപോലെ നിരവധി തൊഴിൽ അവസരങ്ങൾ ഉണ്ട് എന്നതും  ACCA കൂടുതൽ ജനപ്രിയമാക്കുന്നു.

You might also like