TOP NEWS| സൗദിയില്‍ സ്വകാര്യവത്കരണപ്രക്രിയക്ക് മേല്‍നോട്ടം വഹിക്കാന്‍ നിര്‍ദേശം

0

സൗദിയില്‍ നടപ്പിലാക്കാനൊരുങ്ങുന്ന സ്വകാര്യവല്‍ക്കരണ പ്രക്രിയക്ക് മേല്‍നോട്ടം വഹിക്കാന്‍ അഴിമതി വിരുദ്ധ സമിതിക്കും ജനറല്‍ കോര്‍ട്ട് ഓഫ് ഓഡിറ്റിനും നിര്‍ദ്ദേശം നല്‍കി. സൗദി രാജാവ് സല്‍മാന്‍ രാജാവാണ് പ്രത്യേക നിര്‍ദേശം നല്‍കിയത്. അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും തടയുന്നതിന്‍റെ ഭാഗമായാണ് ഉത്തരവ്.

You might also like