TOP NEWS| വിദ്യാര്‍ഥിയെ മുട്ടുകുത്തി നിര്‍ത്തി അധ്യാപകന്‍റെ ക്രൂര മര്‍ദനം; ദൃശ്യങ്ങള്‍ പുറത്ത്

0

തമിഴ്നാട്ടില്‍ വിദ്യാര്‍ഥിയെ മുട്ടുകുത്തി നിര്‍ത്തി അധ്യാപകന്‍റെ ക്രൂര മര്‍ദനം. കൂടല്ലൂര്‍ ജില്ലയില്‍  നന്ദനാര്‍ ബോയ്സ് ഹയര്‍സെക്കന്‍ററി സ്കൂളിലാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ഥിക്കാണ് അധ്യാപകനില്‍ നിന്ന് ക്രൂര മര്‍ദനമേല്‍ക്കേണ്ടി വന്നത്. വിദ്യാര്‍ഥി തുടര്‍ച്ചയായി ക്ലാസില്‍ ഹാരജാകാത്തതാണ് അധ്യാപകന്‍ മര്‍ദിക്കാന്‍ കാരണമെന്നാണ് സൂചന.

You might also like