ബസ് സർവീസുകൾ കുറഞ്ഞു; വിദ്യാർഥികളുടെ യാത്ര ദുരിതത്തിലാകും

0

പാ​ലാ: സം​സ്ഥാ​ന​ത്തു​ട​നീ​ളം കെ.​എ​സ്.​ആ​ർ.​ടി.​സി ഗ്രാ​മീ​ണ ബ​സ് സ​ർ​വി​സു​ക​ൾ നി​ര​വ​ധി നി​ർ​ത്ത​ലാ​ക്കു​ക​യും ലാ​ഭ​ക​ര​മ​ല്ലാ​ത്ത​തി​നാ​ൽ ഗ്രാ​മ​മേ​ഖ​ല​ക​ളി​ൽ​നിന്ന്​ സ്വ​കാ​ര്യ ബ​സു​ക​ൾ പി​ൻ​വാ​ങ്ങു​ക​യും ചെ​യ്​​ത​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്ര​ക്ലേ​ശം രൂ​ക്ഷ​മാ​കും. ഇ​തോ​ടൊ​പ്പം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക്കും കാ​ര​ണ​മാ​കും. ന​വം​ബ​റി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നു​പ​ക​രം സം​വി​ധാ​നം ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്.

You might also like