അദാനി പോർട്ടിൽ ച​​​ര​​​ക്ക് ഇ​​​റ​​​ക്കി​​​ല്ലെ​​​ന്ന തീരുമാനം; അതൃപ്തിയറിയിച്ച് ഇറാൻ

0

ന്യൂ​​​ഡ​​​ൽ​​​ഹി: 15 മു​​​ത​​​ൽ മൂ​​​ന്നു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ച​​​ര​​​ക്കി​​​റ​​​ക്കേ​​​ണ്ടെ​​​ന്ന അ​​​ദാ​​​നി ക​​​ന്പ​​​നിയുടെ തീ​​​രു​​​മാ​​​നത്തിൽ അതൃപ്തിയറിയിച്ച് ഇറാൻ. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്നു​​​ള്ള ല​​​ഹ​​​രി​​​മ​​​രു​​​ന്ന് ഇ​​​റാ​​​നി​​​യ​​​ൻ തു​​​റ​​​മു​​​ഖം വ​​​ഴി​​​യാ​​​ണു ക​​​ട​​​ത്തി​​​യ​​​തെ​​​ന്നു സം​​​ശ​​​യത്തിലാണ് ഇ​​​റാ​​​ൻ, പാ​​​ക്കി​​​സ്ഥാ​​​ൻ, അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ച​​​ര​​​ക്കു​​​ക​​​ൾ ഇ​​​റ​​​ക്കി​​​ല്ലെ​​​ന്ന അ​​​ദാ​​​നി പോ​​​ർ​​​ട്ട് ക​​​ന്പ​​​നി​​​ തീ​​​രു​​​മാ​​​ന​​​ിച്ചത്.

You might also like