നീറ്റ് പരീക്ഷാഫലം പ്രഖ്യാപിക്കാം; എൻടിഎയ്ക്ക് അനുമതി നൽകി സുപ്രീം കോടതി

0

ന്യൂഡൽഹി∙ 2021ലെ നീറ്റ് പരീക്ഷാഫലം പ്രഖ്യാപിക്കാൻ സുപ്രീം കോടതി അനുമതി. പരീക്ഷ എഴുതിയ 16 ലക്ഷം വിദ്യാർഥികളുടെ ഫലം പ്രഖ്യാപിക്കാൻ ദേശീയ ടെസ്റ്റിങ് ഏജൻസി(എൻടിഎ)യോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. സെപ്റ്റംബർ 12നാണ് പരീക്ഷ നടന്നത്. ഫലം പ്രഖ്യാപിക്കുന്നത് തടഞ്ഞ ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്തുകൊണ്ടായിരുന്നു സുപ്രീം കോടതി ഉത്തരവ്.

You might also like