TOP NEWS| കൈക്കൂലി വാങ്ങുന്നതിനിടെ പി.ആർ.ഡി. ഉദ്യോഗസ്ഥൻ പിടിയിൽ

0

കൈക്കൂലി വാങ്ങുന്നതിനിടെ പി.ആർ.ഡി. ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. റേഡിയോ കേരളയുടെ ഓഡിയോ വീഡിയോ ഓഫീസറായ വിനോദ് കെ.ജെയാണ് പിടിയിലായത്. സ്വകാര്യ സ്ഥാപനത്തിന് ബില്ല് മാറാൻ 25,000 രൂപ വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.

You might also like