മോദി – മാർപാപ്പ കൂടിക്കാഴ്ച നാളെ ; 2000ന് ശേഷം ആദ്യം

0

കൊച്ചി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിസ് മാർപാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച ശനിയാഴ്ച നടക്കുമെന്നു വത്തിക്കാനെ ഉദ്ധരിച്ചു കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) അറിയിച്ചു. ചരിത്ര പ്രധാനമായ കൂടിക്കാഴ്ച ഇന്ത്യയും വത്തിക്കാനും കത്തോലിക്കാ സഭയും തമ്മിലുള്ള ബന്ധങ്ങൾക്കു കൂടുതൽ ഉൗർജവും ഉൗഷ്മളതയും പകരുമെന്ന് കെസിബിസി അധികൃതർ പറഞ്ഞു. അരമണിക്കൂർ കൂടിക്കാഴ്ച രാവിലെ 8.30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12) ആരംഭിക്കും.

You might also like