കുവൈത്തിൽ 60 തികഞ്ഞ ബിരുദമില്ലാത്തവരുടെ ഇഖാമ പുതുക്കൽ : തീരുമാനം ഞായറാഴ്ച

0

കുവൈത്ത് സിറ്റി : 60 വയസ് തികഞ്ഞ ബിരുദമില്ലാത്ത വിദേശികളുടെ താമസാനുമതിരേഖ (ഇഖാമ) പുതുക്കുന്നതിൽ അന്തിമ തീരുമാനമെടുക്കാനുള്ള യോഗം ഞായറാഴ്ചയെന്ന് റിപ്പോർട്ട് . ഇഖാമ പുതുക്കലു മായി ബന്ധപ്പെട്ട് വാണിജ്യ-വ്യവസായ മന്ത്രി ഡോ.അബ്ദുല്ല അൽ സൽമാൻ വിളിച്ചു ചേർത്ത മാൻ‌പവർ മാനേജ്മെ‌ൻ‌റ് ബോർഡ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും .

You might also like