TOP NEWS| കർഷക സമരം നടക്കുന്ന ഗാസിപുർ, തിക്രി അതിർത്തികളിലെ ബാരിക്കേഡുകൾ പൊലീസ് നീക്കി

0

ഗതാഗത നിയന്ത്രണങ്ങൾ നീക്കിയതോടെ പാർലമെന്‍റിലേക്ക് ട്രാക്ടർ മാർച്ച് സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കര്‍ഷക സംഘടനകള്‍. ഗതാഗതം തടസപ്പെടുത്തി കൊണ്ടുള്ള കർഷക സമരത്തിനെതിരെ സുപ്രിം കോടതി വിമർശനം ഉന്നയിച്ചതോടെയാണ് ബാരിക്കേഡുകൾ നീക്കാൻ പൊലീസ് തയ്യാറായത്. ഗാസിപുർ, തിക്രി അതിർത്തികളിൽ ഡൽഹി പൊലീസ് സ്ഥാപിച്ച കോൺക്രീറ്റ് ബാരികടുകൾ അടക്കം നീക്കി.

You might also like