TOP NEWS| പുനീത് രാജ്കുമാര്‍ അന്തരിച്ചു; കര്‍ണാടകയെ ഞെട്ടിച്ച് ‘പവര്‍സ്റ്റാറി’ന്‍റെ മടക്കം

0

കന്നഡയിലെ ഹിറ്റ് നായകന്‍ പുനീത് (46) അന്തരിച്ചു. പവര്‍സ്റ്റാര്‍ എന്ന പേരിലാണ് പുനീത് അറിയപ്പെട്ടിരുന്നത്. വിഖ്യാതതാരം ഡോ.രാജ്കുമാറിന്റെ മകനാണ്. ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇന്ന് രാവിലെയാണ്. മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് എസ്.ബൊമ്മെ ഉള്‍പ്പെടെ ആശുപത്രിയിലെത്തി.

You might also like