TOP NEWS| ആപ്പിള്‍ വാച്ചിന് ശക്തനായ എതിരാളിയോ?; ക്യാമറയുള്ള സ്മാര്‍ട്‌വാച്ച് പദ്ധതിയുമായി മെറ്റാ

0

മെറ്റാ പ്ലാറ്റ് ഫോം ഐഎൻസി (പഴയ ഫേയ്സ്ബുക്ക് ഐഎൻസി) ഒരു സ്മാർട് വാച്ച് അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഫ്രണ്ട് ക്യാമറയുള്ള ഒരു സ്മാർട് വാച്ചിന്റെ ചിത്രത്തെ അടിസ്ഥാനമാക്കിയാണ് വാർത്ത. ഫെയ്സ്ബുക്കിന്റെ ഐഫോൺ ആപ്പുകളിലിലൊന്നിൽ നിന്നാണ് ഈ ചിത്രം കിട്ടിയതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു.

You might also like