ഒമാനിൽ ശക്തമായ മഴക്ക് സാധ്യത
മസ്കത്ത് : ഒമാനിലെ വിവിധ മേഖലകളിൽ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് . അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.