ഒടിപി പറയല്ലേ, കാശ് പോകും: കരുതുക; തട്ടിപ്പ് സംഘം വീണ്ടും സജീവമാകുന്നു

0

ഒടിപി നമ്പർ ചോദിച്ചു നിങ്ങൾക്കു ഫോൺ വരുന്നുണ്ടോ? കരുതലോടെയിരിക്കണം. ഒടിപി ചോദിച്ച് പണം തട്ടുന്ന സംഘം സംസ്ഥാനത്തു വീണ്ടും സജീവമാകുന്നു. പല വിധത്തിലുള്ള ബാങ്കിങ് തട്ടിപ്പുകളാണ് ഇപ്പോൾ നടക്കുന്നത്. അവയെക്കുറിച്ചറിയാം.

You might also like