TOP NEWS| മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനെ ചൊല്ലി നിയമസഭയിൽ തർക്കം

0

മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനെ ചൊല്ലി നിയമസഭയിൽ തർക്കം. ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ കോടതിയിൽ തിരിച്ചടിയായി. രേഖകൾ സമയത്ത് സമർപ്പിച്ചെന്ന സർക്കാർ വാദം തെളിയിക്കാൻ ചെന്നിത്തല വെല്ലുവിളിച്ചു. എന്നാൽ സോഷ്യൽ മീഡിയയിലൂടെ ആശങ്ക പരത്തരുതെന്നാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്ന് മന്ത്രി പി രാജീവ് മറുപടി നൽകി.

You might also like