TOP NEWS| യുഎഇയില്‍ ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ച് അപകടം

0

അബുദാബി: അബുദാബിയില്‍ (Abu dhabi) ഓക്സിജന്‍ ടാങ്ക് (Oxygen tank) പൊട്ടിത്തെറിച്ച് അപകടം. വെള്ളിയാഴ്‍ച രാവിലെ യാസ് ഐലന്റിന് (Yas island) സമീപത്തെ ഒരു മീന്‍ വളര്‍ത്തല്‍ കേന്ദ്രത്തിലാണ് (fish farm) അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.

You might also like