TOP NEWS| പ്രവാസികള്‍ക്കായി സൗജന്യ ബിസിനസ് കൗണ്‍സിലിങ് ആരംഭിച്ചു

0

തിരുവനന്തപുരം: പ്രവാസി സമൂഹത്തിന്റെ നിക്ഷേപ സാധ്യതകളും അനുകൂല ഘടകങ്ങളും പരിചയപ്പെടുത്തുന്നതിനും തിരികെയെത്തിയ പ്രവാസികള്‍ക്ക് സംരംഭം ആരംഭിക്കുന്നതിനുള്ള  മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും നോര്‍ക്ക ബിസിനസ് സഹായ കേന്ദ്രത്തിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ സൗജന്യ ബിസിനസ്സ് കൗണ്‍സിലിങ് ആരംഭിച്ചു. 

You might also like