പെട്രോള്‍, ഡീസൽ വില വീണ്ടും കൂട്ടി

0

ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി. തിരുവനന്തപുരം:  പെട്രോള്‍ 111.15 ,ഡീസല്‍ 104.88. കൊച്ചി: പെട്രോള്‍ 108.95 ,  ഡീസല്‍ 102.80. കോഴിക്കോട്: പെട്രോള്‍ 109.09, ഡീസല്‍ 102.94. ഒരു മാസത്തിനിടെ പെട്രോളിന് ഒൻപത് രൂപയും ഡീസലിന് ഏഴ് രൂപയുമാണ് വർധിപ്പിച്ചത്.

You might also like