TOP NEWS| ‘അധികാരത്തിലുള്ള ആരെയൊക്കെ പറ്റിച്ചു’ ; മോൻസൺ കേസിൽ ചോദ്യങ്ങളുമായി ഹൈക്കോടതി

0

മോൻസൺ കേസിൽ ചോദ്യങ്ങളുമായി കോടതി. ഡിജിപിയുടെ സത്യവാങ്മൂലം നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതാണ്. മോൻസനെതിരെ രജിസ്റ്റർ ചെയ്ത കേസുകളെ കുറിച്ച് അല്ല അറിയേണ്ടത്. പുരാവസ്തു സാധനങ്ങൾ എന്ന് പറഞ്ഞു ആരെയൊക്കെ മോൻസൺ പറ്റിച്ചിട്ടുണ്ട് എന്ന് കോടതി ചോദിച്ചു.

You might also like