TOP NEWS| ഇതുവരെ മാലിന്യമുക്തമാക്കിയത് 52 ബീച്ചുകൾ; സമൂഹത്തിന് മാതൃകയായി എഴുപതുകാരി
പ്ലാസ്റ്റിക് കൊണ്ട് ഭൂമിയ്ക്ക് ഏൽക്കുന്ന പ്രഹരം വളരെ വലുതാണ്. ഭൂമിയെ കാർന്നു തിന്നുകൊണ്ടിരിക്കുകയാണ് പ്ലാസ്റ്റിക്. അത്രമേൽ നാശം ഭൂമിയ്ക്ക് ഏൽപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്‌ക്കേണ്ടത് വളരെ അത്യാവശ്യമാണ്. പരിസ്ഥിതി ദിനങ്ങളിൽ മാത്രം ഒതുങ്ങി പോകേണ്ടതല്ല പ്രകൃതിയോടുള്ള കരുതലും സ്നേഹവും. ഇന്ന് ഭൂമിയിൽ നടക്കുന്ന കാലാവസ്ഥ വ്യതിയാനത്തിനും ആഗോള താപനത്തിനും പ്രകൃതി ദുരന്തങ്ങൾക്കും കാരണം നമ്മുടെ തന്നെ പ്രവർത്തികളാണ്. നമുക്കിടയിൽ തന്നെ പ്രകൃതിയെ രക്ഷിക്കാനിറങ്ങിയ നിരവധി മുഖങ്ങളുണ്ട്. അങ്ങനെയൊരു എഴുപതുകാരി മുത്തശ്ഗിയെ പരിചയപ്പെടാം…