TOP NEWS| വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ഗിന്നസ് റെക്കോർഡ് നേടി ഖത്തർ

0

വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് ഗിന്നസ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഖത്തര്‍. ഏറ്റവും കൂടുതൽ രാജ്യക്കാർ ഒരേ സമയം മരം നട്ടുപിടിപ്പിച്ചെന്ന നേട്ടമാണ് ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹമായത്.

You might also like