TOP NEWS| വേള്‍ഡ് എക്സ്പോ 2030 റിയാദില്‍; അവസരം തേടി സൗദി അറേബ്യ, ആ ലക്ഷ്യത്തിനായി കിരീടാവകാശിയും റിയാദ് സിറ്റി റോയല്‍ കമീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാൻ രംഗത്ത്

0

വേ​ള്‍​ഡ്​ എ​ക്​​സ്​​പോ 2030 റി​യാ​ദി​ല്‍ ന​ട​ത്താ​ന്‍ അ​വ​സ​രം തേ​ടി സൗദി അറേബ്യ രംഗത്ത് എത്തിയിരിക്കുകയാണ്. 2031 ഒ​ക്​​ടോ​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ഏ​പ്രി​ല്‍ ഒ​ന്നു​ വ​രെ ‘മാ​റ്റ​ത്തിന്റെ യു​ഗം: ന​മ്മു​ടെ ഗ്ര​ഹ​ത്തെ ഭാ​വി​യി​ലേ​ക്ക്​ ന​യി​ക്കു​ന്നു’ എ​ന്ന പ്ര​മേ​യ​ത്തി​ല്‍ മേ​ള ന​ട​ത്താ​നാ​ണ്​ സൗ​ദി അ​റേ​ബ്യ അ​പേ​ക്ഷ ന​ല്‍​കി​യിരിക്കുന്നത്​.

You might also like