TOP NEWS| കേരളത്തിലേയ്ക്ക് വളരെ ചെലവ് കുറഞ്ഞ വിമാന സര്‍വീസ്; പ്രവാസികൾക്ക് ആശ്വാസമായി എയര്‍ അറേബ്യ! കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലേക്കാണ് ചെലവുകുറഞ്ഞ വിമാന സര്‍വീസ് ഉടൻ

0

പ്രവാസികൾക്ക് ആശ്വാസം പകർന്ന് കേരളത്തിലേയ്ക്ക് വളരെ ചെലവ് കുറഞ്ഞ വിമാന സര്‍വീസ് ആരംഭിക്കാൻ ഒരുങ്ങി എയര്‍ അറേബ്യ. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങളിലേക്കാണ് ചെലവുകുറഞ്ഞ വിമാന സര്‍വീസ് ആരംഭിക്കുന്നത്.

You might also like