TOP NEWS| ഇനി റേഷന്‍കാര്‍ഡും എടിഎം കാര്‍ഡ് രൂപത്തില്‍…. സ്മാര്‍ട്ട് റേഷന്‍കാര്‍ഡ് വിതരണം തുടങ്ങി

0

ഇനി റേഷന്‍കാര്‍ഡും എടിഎം കാര്‍ഡ് രൂപത്തില്‍…. സ്മാര്‍ട്ട് റേഷന്‍കാര്‍ഡ് വിതരണം നാളെ മുതല്‍. സംസ്ഥാനതല വിതരണ ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും.

പുസ്തക രൂപത്തിലുള്ള റേഷന്‍ കാര്‍ഡിന് പകരം കീശയില്‍ സൗകര്യപ്രദമായി കൊണ്ടുനടക്കാമെന്നതാണ് നേട്ടം. സര്‍ക്കാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് ഏര്‍പ്പെടുത്തുന്ന മറ്റ് സേവനങ്ങള്‍ക്കും ഇതുപയോഗിക്കാന്‍ കഴിയും.

You might also like