TOP NEWS| സൗദിയിൽ നിന്നും വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിന്‍റെ തോത് വർധിച്ചതായി റിപ്പോര്‍ട്ട്

0

സൗദിയിൽ നിന്നും വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിന്‍റെ തോത് വർധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആറ് ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയത്.സ്വദേശികൾ വിദേശങ്ങളിലേക്കയക്കുന്ന പണത്തിന്‍റെ തോതിലും പ്രകടമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

You might also like