TOP NEWS| ഇ ബസ് നിര്‍മാണവുമായി സര്‍ക്കാര്‍ മുന്നോട്ട്; സ്വിസ് കമ്പനി ഹെസ് തന്നെ പങ്കാളി

0

സ്വിറ്റ്സർലന്റ് കമ്പനി ഹെസുമായി ചേര്‍ന്നുള്ള ഇലക്ട്രിക് ബസ് നിര്‍മാണ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. സംയുക്ത കമ്പനി രൂപീകരിക്കുന്നതിലുള്ള പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. ആഗോള ടെണ്ടര്‍ വിളിക്കാതെ ഹെസുമായി കരാറില്‍ ഏര്‍പ്പെടുന്നത് ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത് വിവാദമായിരുന്നു.

You might also like