TOP NEWS| എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കണമെന്ന ബൈഡന്‍റെ ആവശ്യം ഒപെക് തള്ളി

0

അടിയന്തരമായി ഉൽപാദനം വർധിപ്പിക്കണമെന്ന അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡ​ന്‍റെ അഭ്യർഥന എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്​മയായ ഒപെക്​ തള്ളി. വിപണിയുടെ സുസ്​ഥിരതക്കും സന്തുലിതാവസ്​ഥക്കും അത്​ ഗുണം ചെയ്യില്ലെന്നും ഒപെക്​ മന്ത്രിതല യോഗം വ്യക്​തമാക്കി. അതേസമയം പ്രതിദിന എണ്ണ ഉൽപാദനത്തിൽ ആവശ്യകത മുൻനിർത്തി നേരിയ വർധനയെന്ന നേരത്തെയുള്ള തീരുമാനത്തിൽ മാറ്റമില്ല.

You might also like