ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; രോഗ ബാധിതരുടെ എണ്ണം അയ്യായിരം കടന്നു
ഡൽഹി; ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു.രാജ്യ തലസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം അയ്യായിരം കടന്നു. ഒൻപത് മരണവും റിപ്പോർട്ട് ചെയ്തു.കനത്ത ജാഗ്രത വേണമെന്ന് ഡൽഹിയിലെ മുൻസിപ്പൽ കോർപ്പറേഷനുകളും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകി.