TOP NEWS| ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിലേക്ക് പോകുന്ന യാത്രക്കാർ ഇനി വിമാനത്താവളത്തില്‍ താമസരേഖ കാണിക്കേണ്ട

0

പുതുക്കിയ യാത്രാ മാനദണ്ഡങ്ങൾ അനുസരിച്ച് ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർ താമസരേഖ കാണിക്കേണ്ടതില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഇതു ബാധകമാണ്.

You might also like