TOP NEWS| അടുത്ത വർഷം മുതൽ യുഎഇയിൽ ഓൺലൈൻ ക്ലാസുകളില്ല

0

രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടുത്ത വർഷാരംഭം മുതൽ നേരിട്ട് ക്ലാസുകൾ ആരംഭിക്കാനുറച്ച് യു.എ.ഇ.  മുഴുവൻ സ്‌കൂളുകൾക്കും യൂണിവേഴ്സിറ്റികൾക്കും തീരുമാനം ബാധകമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധി ഏറെക്കുറെ അവസാനിച്ച സാഹചര്യത്തിലാണ് തീരുമാനം.

You might also like