TOP NEWS| സൗദിയിൽ തൊഴിലാളി കരാറുകൾ ഓൺലൈൻ വഴി ആറു മാസത്തിനകം പൂർത്തിയാക്കാൻ നിർദേശം

0

സൗദിയിൽ തൊഴിലാളികളും സ്ഥാപനവും തമ്മിലുള്ള കരാർ ആറു മാസത്തിനകം ഓൺലൈൻ വഴിയാക്കണമെന്ന് തൊഴിൽ മന്ത്രാലയം. വിദേശത്തു നിന്നും പുതുതായി എത്തുന്നവരുടെ കരാറുകളും ഓൺലൈൻ വഴി പൂർത്തിയാക്കണം. തൊഴിൽ തർക്കങ്ങൾ കുറക്കാനും അവകാശങ്ങൾ സംരക്ഷിക്കാനുമാണ് പദ്ധതി.

You might also like