TOP NEWS|കറന്‍സി കേടുപാട് വരുത്തിയാല്‍ പിടിവീഴും; അഞ്ചു വര്‍ഷം വരെ തടവ്

0

റിയാദ്: സൗദി കറന്‍സിയിലെയും(currency) നാണയങ്ങളിലെയും അടയാളങ്ങള്‍ മാറ്റുകയോ മനഃപൂര്‍വ്വം കേടുപാടുകള്‍ വരുത്തുകയോ ചെയ്യുന്നവര്‍ക്ക് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവുശിക്ഷയും (imprisonment) 3,000 റിയാല്‍ മുതല്‍ 10,000 റിയാല്‍ വരെ പിഴയും അല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും ഒന്നോ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ Saudi public prosecution)അറിയിച്ചു.

You might also like