TOP NEWS| ഒമാന്‍ ദേശീയ ദിനം; ആശംസകളറിയിച്ച് യുഎഇ ഭരണാധികാരികള്‍

0

അബുദാബി: അമ്പത്തിയൊന്നാമത് ദേശീയ ദിനം (Nationa Day)ആഘോഷിക്കുന്ന ഒമാന്‍(Oman) ജനതയ്ക്ക് ആശംസകളറിയിച്ച് യുഎഇ ഭരണാധികാരികള്‍(UAE leaders). യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം( Sheikh Mohammed bin Rashid Al Maktoum), ഒമാന്‍ ജനതയ്ക്കും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിനും( Haitham bin Tariq) അഭിനന്ദനങ്ങള്‍ അറിയിച്ചു. നവംബര്‍ 18നാണ് ഒമാന്റെ ദേശീയ ദിനം.

You might also like