TOP NEWS| പോസ്റ്റുകൾക്കൊപ്പവും ഇനി മ്യൂസിക് ചേർക്കാം; പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

0

ഉപയോക്താക്കൾക്ക് പുതിയഫീച്ചറുമായി ഇൻസ്റ്റഗ്രാം. ഇനി മുതൽ ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് പോസ്റ്റുകൾക്കൊപ്പം തങ്ങൾക്കിഷ്മുള്ള ഗാനങ്ങളും ആഡ് ചെയ്യാനാവും. മുമ്പ് സ്റ്റോറികൾക്കൊപ്പവും, റീലുകൾക്കൊപ്പവും മ്യൂസിക് ആഡ് ചെയ്യാനാവുമായിരുന്നെങ്കിലും  പോസ്റ്റുകൾക്കൊപ്പം മ്യൂസിക് ആഡ് ചെയ്യുന്ന ഫീച്ചര്‍ ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടായിരുന്നില്ല. ഇന്ത്യയിലേയും തുർക്കിയിലേയും ബ്രസീലിലേയും ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കാണ് പുതിയ ഫീച്ചർ ലഭ്യമാവുക.

You might also like