TOP NEWS| പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ പിടികിട്ടാപ്പുള്ളിയുടെ ശ്രമം; ആറ് പൊലീസുകാർക്ക് പരിക്ക്

0

കോഴിക്കോട് പിടികിട്ടാപ്പുള്ളിയെ പിടികൂടാനായി പോയ പോലീസുകാർക്ക് നേരെ ആക്രമണം. വിവിധ ജില്ലകളിൽ കേസുകളുള്ള കുന്ദമംഗലം സ്വദേശി ടിങ്കുവെന്ന ഷിജുവാണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്. പ്രതികളുടെയും കൂട്ടാളികളുടെയും ആക്രമണത്തിൽ ആറ് പോലീസുകാർക്ക് പരിക്കേറ്റു.

You might also like