TOP NEWS| പുതിയ ഫോൺ വാങ്ങാൻ പോകുന്നവർ അൽപ്പമൊന്ന് കാത്തിരുന്നോളൂ; ഒരു മാസത്തിനുള്ളിൽ ഷവോമി പുറത്തിറക്കുന്നത് മൂന്ന് ഫോണുകൾ
ലോകത്ത് ഏറ്റവും വലിയ സ്മാർട്ട് ഫോൺ വിപണികളിലൊന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഓരോ മാസവും വിവിധ ബ്രാൻഡുകൾ നിരവധി മോഡലുകളാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇപ്പോളിതാ ഈ വർഷം അവസാനിപ്പിക്കും മുമ്പ് തന്നെ മൂന്ന് മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് സ്മാർട്ട് ഫോൺ മേഖലയിലെ ചൈനീസ് ഭീമനായ ഷവോമി അറിയിച്ചിരിക്കുന്നത്.