TOP NEWS| തനിമ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ റിയാദിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു

0

വിവിധ ജനവിഭാഗങ്ങൾ തമ്മിൽ കേരളത്തിലെ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തനിമയുടെ കാംപയിൻ. റിയാദിലെ രണ്ടിടങ്ങളിലായാണ് സൗഹൃദ സംഗമം നടന്നത്.ഒലയ്യ, ദല്ല സംയുക്ത സംഗമത്തിൽ ബഷീർ രാമപുരം കേരളപ്പിറവി സന്ദേശം നൽകി. റൗദാ, റബുവ സംയുക്ത മേഖലകളുടെ ആഭിമുഖ്യത്തിൽ നടന്ന സംഗമം അൽകാ റിച്ചു ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികളും സംഗമത്തിൽ അരങ്ങേറി.

You might also like